Local News
ഫോക് ഖത്തര്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്ഏപ്രില്‍ 24, വെള്ളിയാഴ്ച രാവിലെ 7 മുതല്‍ 11:30 വരെ

ഖത്തര്‍ നാഷണള്‍ ബ്‌ളഡ് ഡൊണേഷന്‍ സെന്ററുമായി സഹകരിച്ച് ഫോക് ഖത്തര്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്
ഏപ്രില്‍ 24, വെള്ളിയാഴ്ച രാവിലെ 07:00 മുതല്‍ 11:30 വരെ
ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യ അതിഥിയായി സംബന്ധിക്കും.
ഖത്തര്‍ ചാരിറ്റി പ്രതിനിധിയായിഖാലിദ് ഫക്രു ഗസ്റ്റ് ഓഫ് ഹോണറായിരിക്കും
രക്തം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുകയോ
5557 6490 , 5584 7852 , 7794 8395 , 5546 0107 നമ്പറുകളില്‍ വിളിച്ച് പേര് റജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു.
