Local News

ജോര്‍ദാന്‍ കിരീടാവകാശി പ്രിന്‍സ് അല്‍ ഹുസൈന്‍ ബിന്‍ അബ്ദുല്ല രണ്ടാമന് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനി, ഖത്തറിലെ ജോര്‍ദാന്‍ അംബാസഡര്‍ സെയ്ദ് മുഫ്ലെ അല്‍ ലോസി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.