Breaking News

ഖത്തറില്‍ ഇന്ന് മുതല്‍ ആഴ്ചാവസാനം വരെ ശക്തമായ വടക്കന്‍ കാറ്റ് വീശാന്‍ സാധ്യത


ഖത്തറില്‍ ഇന്ന് മുതല്‍ ആഴ്ചാവസാനം വരെ ശക്തമായ വടക്കന്‍ കാറ്റ് വീശാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

‘തിരമാല 2 മുതല്‍ 4 അടി വരെയും ഉച്ച കഴിഞ്ഞ് 8 അടി വരെയും ഉയരാമെന്നതിനാല്‍ സമുദ്ര മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.’