Local News
ഇസ്ഗാവയിലെ സെക്രീത് സ്ട്രീറ്റില്‍ ഇന്ന് മുതല്‍ മെയ് 9 വരെ പുലര്‍ച്ചെ 2 മുതല്‍ വൈകുന്നേരം 5 വരെ ഗതാഗത നിയന്ത്രണം

റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ടാര്‍ പുനഃസ്ഥാപിക്കല്‍ ജോലികള്‍ നടപ്പിലാക്കുന്നതിനായാണ് ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ 2026 മെയ് 9 ഞായറാഴ്ച വരെ ദിവസവും പുലര്‍ച്ചെ 2 മുതല്‍ വൈകുന്നേരം 5 വരെ അടച്ചിടുന്നതെന്ന് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാല്‍ അറിയിച്ചു.