Breaking News

ഏപ്രില്‍ 26 ഞായറാഴ്ച മുതല്‍ ലുസൈല്‍ സിറ്റിയിലെ ആസ്ഥാനം മാറ്റിസ്ഥാപിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം

ഏപ്രില്‍ 26 ഞായറാഴ്ച മുതല്‍ ലുസൈല്‍ സിറ്റിയിലെ ആസ്ഥാനം മാറ്റിസ്ഥാപിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം
പ്രഖ്യാപിച്ചു. സിംഗിള്‍ വിന്‍ഡോ അടക്കമുള്ള എല്ലാ സേവനങ്ങളും പുതിയ കേന്ദ്രത്തില്‍ നിന്നാണ് നല്‍കുക
അഞ്ഞൂറിലധികം ഇ സേവനങ്ങള്‍ മന്ത്രാലയം നല്‍കുന്നുണ്ട്