Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

മറ്റ് വാഹനങ്ങളുടെ പിഴയും ഇനി മെട്രാഷ് വഴി ഓണ്‍ലൈനായി അടക്കാം

മറ്റ് വാഹനങ്ങളുടെ പിഴയും ഇനി മെട്രാഷ് വഴി ഓണ്‍ലൈനായി അടക്കാം. ‘Other Vehicle Violation ഓപ്ഷന്‍ വഴിയാണ് സ്വന്തം പേരിലല്ലാത്തവരുടെ ട്രാഫിക് പിഴകളും ഓണ്‍ലൈനായി അടക്കാന്‍ സാധിക്കുക

ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് ആപ്പ് നിരവധി സേവനങ്ങളാണ് നല്‍കുന്നത്. ‘Other Vehicle Violation ഓപ്ഷന്‍ പുതുതായി ആരംഭിച്ചതാണ്

Related Articles

Back to top button