Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

ലോക പുസ്തക ദിന സന്ദേശം


രോഷ്നി കൃഷ്ണന്‍, പ്രസിഡണ്ട്, ജി.ആര്‍.സി.സി

‘വായനയാണ് മനുഷ്യനെ പൂര്‍ണ്ണനാക്കുന്നത്. പുസ്തകങ്ങള്‍ സംസാരിക്കുന്ന സുഹൃത്തുക്കളും ഉപദേശിക്കുന്ന ദൈവങ്ങളുമാണ്.’

‘വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും,
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും’

കുഞ്ഞുണ്ണി മാഷ്

പുസ്തകങ്ങളെ പ്രണയിക്കുന്ന, അക്ഷരങ്ങളെ സ്‌നേഹിക്കുന്ന
ഏവര്‍ക്കും ഹൃദയം നിറഞ്ഞ ലോക പുസ്തക ദിനാശംസകള്‍!
നമുക്ക് വായനയെ ഒരു ശീലമാക്കാം,
അറിവിന്റെ ആഴങ്ങളിലേക്ക് ഊളിയിടാം.

Related Articles

Back to top button