ഔദ്യോഗിക വെബ്സൈറ്റ് വഴി നിരവധി ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

നഗരാസൂത്രണ കാര്യ മേഖലയ്ക്കായി ഔദ്യോഗിക വെബ്സൈറ്റ് വഴി നിരവധി ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം
പൊതു സേവനങ്ങള്‍ക്കായുള്ള മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണിത്. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് അവരുടെ ഇടപാടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കാനുമാണ് ഈ നടപടി ലക്ഷ്യമിടുന്നത്.
