Local News

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റുഡന്‍സ് കൗണ്‍സില്‍ ചുമതലയേറ്റു

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റുഡന്‍സ് കൗണ്‍സില്‍ ചുമതലയേറ്റു, പ്രിന്‍സിപ്പല്‍ റഫീഖ് റഹിം ഹെഡ് ബോയ് അമിന്‍ സബക്കിനും ഹെഡ് ഗേള്‍ സാന്‍വി നവാസിനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു, തുടര്‍ന്ന് ബാഡ്ജ് അഡ്മിനിസ്‌ട്രേഷന്‍ നടന്നു

2026- 27 അധ്യയന വര്‍ഷത്തേക്കുള്ള പുതിയ വിദ്യാര്‍ത്ഥി കൗണ്‍സില്‍ ഭാരവാഹികളാണ് സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.

വൈസ് പ്രിന്‍സിപ്പല്‍ സുജിത് കുമാര്‍, പ്രസിഡന്റ് റഷീദ് അഹമ്മദ് സംബന്ധിച്ചു

സ്റ്റുഡന്റ് കൗണ്‍സില്‍ 2026 -27 സ്‌കൂള്‍ അംബാസഡര്‍ ലദാന്‍ എല്‍ഫാത്തിഹ്; ഐടി സെക്രട്ടറി സിനാന്‍ ബിന്‍ ഫൈസല്‍;ലിറ്റററി സെക്രട്ടറി ആതിഫ ജഹാംഗീര്‍; കള്‍ചറല്‍ സെക്രട്ടറി ഷഹാമ ഷെരീന്‍ റിഫായീസ്; സ്‌പോര്‍ട്‌സ്

ക്യാപ്റ്റന്‍ ഷാരോണ്‍ റിയ; ഹെഡ് പ്രിഫെക്റ്റ്‌സ് ഹിഷാം മുഹമ്മദ് (ആണ്‍കുട്ടികള്‍) & ഹന മുഹമ്മദ് ഹഫീല്‍

(പെണ്‍കുട്ടികള്‍); സഹായികള്‍ ഇസ്ര അന്‍സാരി, ഫാത്തിമ മെഹ്റ നാസിം, നൂറീന്‍ നജിം, മുഹമ്മദ് അഫാന്‍;

സ്‌കൂള്‍ പ്രോഡിജി ആര്യന്‍ അഹിരെ; ഹൗസ് ക്യാപ്റ്റന്‍മാര്‍ സിബ അഷ്റഫ് (റൂബി), ഹാമിലാന്‍ സാദത്ത്

(സഫയര്‍), ഐമെന്‍ മഹാതെ (എമറാള്‍ഡ്), മിര്‍സാബ് മുളക്കല്‍ (ടോപസ്).