Breaking News

യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് പാകിസ്ഥാന്‍

യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് പാകിസ്ഥാന്‍
അമേരിക്കയേയും ഇറാനേയും ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവരുന്നതിനുള്ള പാക്കിസ്ഥാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നും പാക്കിസ്ഥാന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു