Local News

ഇസ്രായേല്‍ സേനയെ പൂര്‍ണ്ണമായി പിന്‍വലിക്കല്‍ ഉള്‍പ്പെടാത്ത ഒരു കരാറിലും ലെബനാന്‍ ഒപ്പുവെക്കില്ലെന്ന് പ്രധാനമന്ത്രി നവാഫ് സലാം

ഇസ്രായേല്‍ സേനയെ പൂര്‍ണ്ണമായി പിന്‍വലിക്കല്‍ ഉള്‍പ്പെടാത്ത ഒരു കരാറിലും ലെബനാന്‍ ഒപ്പുവെക്കില്ലെന്ന് പ്രധാനമന്ത്രി നവാഫ് സലാം

വ്യാഴാഴ്ച വാഷിംഗ്ടണില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നവാഫ് സലാം നിലപാട് വ്യക്തമാക്കിയത്.
”ബഫര്‍ സോണ്‍ എന്ന് വിളിക്കപ്പെടുന്നതോ കുടിയിറക്കപ്പെട്ട ലെബനീസ് ജനതയ്ക്ക് തിരിച്ചുവരാന്‍ കഴിയാത്തതും നശിപ്പിക്കപ്പെട്ട പട്ടണങ്ങളും ഗ്രാമങ്ങളും പുനര്‍നിര്‍മിക്കാന്‍ കഴിയാത്തതുമായ ഒരു ഇസ്രായേലി സാന്നിധ്യമോ ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ,” പാരീസില്‍ വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു