Local News

പ്രതിരോധശേഷിയും ദീര്‍ഘവീക്ഷണവുമുളള ബിസിനസ് കേന്ദ്രമെന്ന നിലയില്‍ ഖത്തര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത് തുടരുന്നു

പ്രതിരോധശേഷിയും ദീര്‍ഘവീക്ഷണവുമുളള ബിസിനസ് കേന്ദ്രമെന്ന നിലയില്‍ ഖത്തര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നത് തുടരുന്നു
ആഗോള മത്സരം രൂക്ഷമാകുമ്പോഴും സുസ്ഥിരവും സുരക്ഷിതവുമായ ബിസിനസ് ഹബ് എന്നയടിസ്ഥാനത്തില്‍ ഖത്തറിലേക്കുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍