Local News

ലുസൈലിലെ സിംഗിള്‍ വിന്‍ഡോ കേന്ദ്രത്തില്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം 5 മണിവരെ സേവനം

ലുസൈലിലെ സിംഗിള്‍ വിന്‍ഡോ കേന്ദ്രത്തില്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം 5 മണിവരെ സേവനം

ഞായര്‍ മുതല്‍ വ്യാഴം വരെ ഈ സേവനം പ്രയോജനപ്പെടുത്താം. അഞ്ഞൂറിലേറെ സേവനങ്ങള്‍ ഓണ്‍ലൈനായും ലഭ്യമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു