2026 ലെ ആദ്യ പാദത്തില്‍ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനകളില്‍ 4243 നിയമ ലംഘനങ്ങൾ

2026 ലെ ആദ്യ പാദത്തില്‍ മുനിസിപ്പാലിറ്റി നടത്തിയ പരിശോധനകളില്‍ 4243 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും 31 ഭക്ഷ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ട്
95621 ഹെല്‍ത്ത് ഇന്‍സ്‌പെക് ഷനുകളും 26281 ജനറല്‍ ഇന്‍സ്‌പെക് ഷനുകളും 27055 ടെക്‌നിക്കല്‍ ഇന്‍സ്‌പെക് ഷനുകളുമാണ് ഈ കാലയളവില്‍ നടത്തിയത്
