Breaking News

ലിങ്കുകള്‍ തുറക്കുന്നതിനോ അജ്ഞാത സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനോ മുമ്പ് ഉറവിടം പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

സൈബര്‍ അപകടങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍, ലിങ്കുകള്‍ തുറക്കുന്നതിനോ അജ്ഞാത സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനോ മുമ്പ് ഉറവിടം പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
ഡിജിറ്റല്‍ സുരക്ഷാ നടപടികള്‍ പാലിക്കുക എന്നതാണ് നിങ്ങളുടെ ആദ്യ പ്രതിരോധ മാര്‍ഗമെന്ന് മന്ത്രാലയം
ഓര്‍മപ്പെടുത്തി