Local News

ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി

ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി

പ്രാദേശിക വികസനങ്ങളെയും സമാധാന ശ്രമങ്ങളെയും കുറിച്ചുള്ള ടെഹ്റാന്റെ വീക്ഷണങ്ങളെക്കുറിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വിശദീകരിച്ചുവെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംഭാഷണത്തിനും നയതന്ത്രത്തിനും മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം സുല്‍ത്താന്‍ ഊന്നിപ്പറഞ്ഞു