Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഹോര്‍മുസ് കടലിടുക്ക് തുറക്കാനും സംഘര്‍ഷം അവസാനിപ്പിക്കാനും നിര്‍ദ്ദേശം മുന്നോട്ടുവെച്ച് ഇറാന്‍ , ആണവ ചര്‍ച്ചകള്‍ പിന്നീടാകാം

ഹോര്‍മുസ് കടലിടുക്ക് തുറക്കാനും സംഘര്‍ഷം അവസാനിപ്പിക്കാനും നിര്‍ദ്ദേശം മുന്നോട്ടുവെച്ച് ഇറാന്‍ , ആണവ ചര്‍ച്ചകള്‍ പിന്നീടാകാം

ടെഹ്റാന്റെ ആണവ പദ്ധതിയെച്ചൊല്ലി നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കെ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥര്‍ വഴി ഈ നിര്‍ദ്ദേശം ഇരാന്‍ അമേരിക്കയെ അറിയിച്ചതായാണ് വിവരം

ഈ നിര്‍ദ്ദേശം പ്രകാരം, ദീര്‍ഘമായതോ സ്ഥിരമായതോ ആയ വെടിനിര്‍ത്തല്‍ നടപ്പിലാക്കും, കടലിടുക്ക് വീണ്ടും തുറന്ന് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനുശേഷം മാത്രമേ ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കൂ.
ഈ നിര്‍ദേശത്തോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Related Articles

Back to top button