Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രാദേശിക ക്രൂയിസ് ഹബ് എന്ന നിലയില്‍ ശ്രദ്ധേയമായി ഖത്തറിലെ പഴയ ദോഹ തുറമുഖം

2025/26 സീസണില്‍ 49 ക്രൂയിസ് കപ്പലുകളിലായി രണ്ട് ലക്ഷത്തിലധികം യാത്രക്കാരാണ് പഴയ ദോഹ തുറമുഖത്തെത്തിയത്.

ആഗോള സമുദ്ര ടൂറിസം ഭൂപടത്തില്‍ രാജ്യത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന കാല്‍പ്പാടുകള്‍ അടിവരയിടുന്ന മൂന്ന് അന്താരാഷ്ട്ര ക്രൂയിസ് കപ്പലുകളുടെ ആദ്യ വരവും ഈ സീസണ്‍ അടയാളപ്പെടുത്തി.

ഷെഡ്യൂള്‍ ചെയ്തതിലും നേരത്തെ അവസാനിച്ചെങ്കിലും, ശക്തമായ പങ്കാളിത്തമുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍

Related Articles

Back to top button