Local News

ഖത്തറിലെ യുഎസ് എംബസി ചാര്‍ജ് ഡി അഫയേഴ്സുമായി ഷൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം കൂടിക്കാഴ്ച നടത്തി

ഖത്തറിലെ യുഎസ് എംബസി ചാര്‍ജ് ഡി അഫയേഴ്സുമായി ഷൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം കൂടിക്കാഴ്ച നടത്തി.

പ്രധാനമായും പാര്‍ലമെന്ററി മേഖലയിലെ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനും സംയുക്ത ഏകോപന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചുമാണ് ഇരുവരും ചര്‍ച്ച നടത്തിയത്