Breaking News

അല്‍ വക്രയെ അല്‍ ഖോറുമായി ബന്ധിപ്പിക്കുന്ന വാട്ടര്‍ ടാക്‌സി പദ്ധതിയുമായി ഗതാഗത മന്ത്രാലയം

അല്‍ വക്രയെ അല്‍ ഖോറുമായി ബന്ധിപ്പിക്കുന്ന വാട്ടര്‍ ടാക്‌സി പദ്ധതിയുമായി ഗതാഗത മന്ത്രാലയം

2050 ലെ സമഗ്ര ഗതാഗത പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തിന്റെ തീരപ്രദേശത്ത് ഒരു വാട്ടര്‍ ടാക്‌സി ശൃംഖലയ്ക്കുള്ള പദ്ധതികള്‍ ഖത്തര്‍ ഗതാഗത മന്ത്രാലയം തയ്യാറാക്കിയത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം, ദോഹ തുറമുഖം, വെസ്റ്റ് ബേ, ദി പേള്‍, ലുസൈല്‍ എന്നിവയിലൂടെ കടന്നുപോകുന്ന ഈ പദ്ധതി അല്‍ വക്രയെ അല്‍ ഖോറുമായി ബന്ധിപ്പിക്കും