Breaking News
ഐക്യത്തിനും ഏകോപിത പ്രവര്‍ത്തനത്തിനുമുള്ള ഗള്‍ഫ് മേഖലയുടെ പ്രതിബദ്ധതയെ അടിവരയിട്ട് ജിദ്ദയില്‍ നടന്ന കണ്‍സള്‍ട്ടേറ്റീവ് ഉച്ചകോടി

ഐക്യത്തിനും ഏകോപിത പ്രവര്‍ത്തനത്തിനുമുള്ള ഗള്‍ഫ് മേഖലയുടെ പ്രതിബദ്ധതയെ അടിവരയിട്ട് ജിദ്ദയില്‍ നടന്ന കണ്‍സള്‍ട്ടേറ്റീവ് ഉച്ചകോടി
ജിദ്ദയില്‍ നടന്ന ഇന്നത്തെ ഗള്‍ഫ് കണ്‍സള്‍ട്ടേറ്റീവ് ഉച്ചകോടി നിലവിലെ സാഹചര്യത്തോടുള്ള ഏകീകൃത ഗള്‍ഫ് നിലപാടിനെയും അത് ഏകോപനവും കൂടിയാലോചനയും തീവ്രമാക്കേണ്ടതിന്റെ ആവശ്യകതയെയും പ്രതിഫലിപ്പിക്കുന്നതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി എക്സിലെ ഒരു പോസ്റ്റില്‍ വ്യക്തമാക്കി.