Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് ദോഹ – കൊച്ചി -സര്‍വീസ് മെയ് 5 ന് ആരംഭിക്കും

സാധാരണക്കാരായ പ്രവാസികള്‍ കൂടുതലായി ആശ്രയിക്കുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് ദോഹ – കൊച്ചി -സര്‍വീസ് മെയ് 5 ന് ആരംഭിക്കും. ഓണ്‍ലൈനിലും ട്രാവല്‍ ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്

ഡല്‍ഹി – ദോഹ സര്‍വീസ് മെയ് രണ്ടിനും കോഴിക്കോട്- ദോഹ സര്‍വീസ് മെയ് 1 നും ആരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Related Articles

Back to top button