Local News

സഅദ് ഷെരീദ അല്‍ കഅബിയും ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബറുമായി കൂടിക്കാഴ്ച നടത്തി

ഖത്തര്‍ ഊര്‍ജ്ജ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സഅദ് ഷെരീദ അല്‍ കഅബിയും യുഎഇ വ്യവസായ, അഡ്വാന്‍സ്ഡ് ടെക്നോളജി മന്ത്രിയും അഡ്നോക്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. സുല്‍ത്താന്‍ അഹമ്മദ് അല്‍ ജാബറുമായി കൂടിക്കാഴ്ച നടത്തി.

യോഗത്തില്‍, ഖത്തറും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഊര്‍ജ്ജ സഹകരണവും അവലോകനം ചെയ്തു