Month: April 2026
-
അസാധാരണമോ സംശയാസ്പദമോ ആയ പെരുമാറ്റങ്ങളോ പ്രവൃത്തികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണം
അസാധാരണമോ സംശയാസ്പദമോ ആയ പെരുമാറ്റങ്ങളോ പ്രവൃത്തികളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 999 ല്‍ വിളിച്ചോ, മെട്രാഷ് ആപ്പ് വഴിയോ [email protected] എന്ന ഇമെയിലിലോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
Read More » -
ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയേയുംഅവരെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തെയും വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സാലിഹ്…
Read More » -
ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍
ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍ , ആഷിഫ് ഹമീദ് പ്രസിഡന്റ് , രഞ്ജിത്ത് രാജു ജനറല്‍ സെക്രട്ടറി , മുഹമ്മദ് ഹെല്‍മി ട്രഷറര്‍ വൈസ് പ്രസിഡന്റുമാര്‍…
Read More » -
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ പാരമ്പര്യം ലോകമെമ്പാടും പ്രതിധ്വനിക്കുന്നത് തുടരുന്നു- ഗിയാനി ഇന്‍ഫാന്റിനോ
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ പാരമ്പര്യം ലോകമെമ്പാടും പ്രതിധ്വനിക്കുന്നത് തുടരുകയാണെന്നും, ഭാവി തലമുറയിലെ കളിക്കാരെയും ആരാധകരെയും ഒരുപോലെ പ്രചോദിപ്പിക്കുകയും കളിക്കളത്തിലും പുറത്തും പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നുവെന്ന്…
Read More » -
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ഖുംറ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 8 വരെ
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ഖുംറ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 8 വരെ മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മാര്‍ച്ച് 27 ന് ഓണ്ലൈനിലാരംഭിച്ച പന്ത്രണ്ടാമത് ഖുംറ…
Read More » -
2025/2026 സീസണിലെ ഗള്‍ഫ് ക്ലബ് ചാമ്പ്യന്‍സ് ലീഗിന്റെ അവസാന ഘട്ടങ്ങള്‍ക്ക് ദോഹ ആതിഥേയത്വം വഹിക്കും
2025/2026 സീസണിലെ ഗള്‍ഫ് ക്ലബ് ചാമ്പ്യന്‍സ് ലീഗിന്റെ അവസാന ഘട്ടങ്ങള്‍ക്ക് ദോഹ ആതിഥേയത്വം വഹിക്കുംസെമി ഫൈനല്‍ 2026 ഏപ്രില്‍ 19 ന് , ഫൈനല്‍ ഏപ്രില്‍ 23…
Read More » -
വ്യാഴാഴ്ച ഖത്തര്‍ എയര്‍വേയ്സിന്റെ 238 വിമാനങ്ങള്‍ സര്‍വീസ് നടത്തി
വ്യാഴാഴ്ച ഖത്തര്‍ എയര്‍വേയ്സിന്റെ 238 വിമാനങ്ങള്‍ സര്‍വീസ് നടത്തി. മേഖലയില്‍ സംഘര്‍ഷം ആരംഭിച്ച ശേഷമുള്ള റിക്കോര്‍ഡാണിത്.ഫെബ്രുവരി 28 ന് വ്യോമപാത അടച്ച ശേഷം സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയ…
Read More » -
ഖത്തറിനെതിരെയുള്ള ഇറാനിന്റെ ഡ്രോണാക്രമണങ്ങള്‍ അവസാനിക്കുന്നില്ല
ഖത്തറിനെതിരെയുള്ള ഇറാനിന്റെ ഡ്രോണാക്രമണങ്ങള്‍ അവസാനിക്കുന്നില്ല, വെള്ളിയാഴ്ചയും നിരവധി ഡ്രോണാക്രമണങ്ങള്‍, എല്ലാം വിജയകരമായി പ്രതിരോധിച്ച് ഖത്തര്‍ സായുധ സേനവെള്ളിയാഴ്ച ഖത്തറിനെതിരെ ഇറാനില്‍ നിന്നുള്ള നിരവധി ഡ്രോണാക്രമണങ്ങള്‍ ഉണ്ടായതായും എല്ലാം…
Read More » -
ഖത്തറിലെ കമ്പനികള്‍ ഈ മാസം 30 നകം കോര്‍പറേറ്റ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം
ഖത്തറിലെ കമ്പനികള്‍ ഈ മാസം 30 നകം കോര്‍പറേറ്റ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കണം. കമ്പനിയുടെ ഓഡിറ്റ് ചെയ്ത കണക്കുകളോടൊപ്പം ജനറല്‍ ടാക്സ് അതോരിറ്റിയുടെ ദരീബ പോര്‍ട്ടലിലാണ് കോര്‍പറേറ്റ്…
Read More » -
പുതിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്രൈവസി അസസ്മെന്റ് ടൂള്‍ ആരംഭിച്ച് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി
ഖത്തറില്‍ സ്ഥാപനങ്ങളുടെ ഡാറ്റ സംരക്ഷണം ഉറപ്പുത്തുന്നതിന് പുതിയ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്രൈവസി അസസ്മെന്റ് ടൂള്‍ ആരംഭിച്ച് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി രാജ്യത്തിന്റെ ഡിജിറ്റല്‍ യാത്രയിലെ പുതിയ…
Read More »