Month: April 2026
-
ഖത്തറിലുടനീളം വായുവിന്റെ ഗുണനിലവാരം നിലവില്‍ സാധാരണവും സുരക്ഷിതവുമായ നിലയില്‍
ഖത്തറിലുടനീളം വായുവിന്റെ ഗുണനിലവാരം നിലവില്‍ സാധാരണവും സുരക്ഷിതവുമായ നിലയിലാണെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ആവര്‍ത്തിച്ചു മലിനീകരണ അളവ് വിലയിരുത്തുന്നതിനും ദേശീയ, അന്തര്‍ദേശീയ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്…
Read More » -
പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ ജിസിസി രാജ്യങ്ങള്‍ മുന്നേറുന്നതായി റിപ്പോര്‍ട്ട്
പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ ജിസിസി രാജ്യങ്ങള്‍ മുന്നേറുന്നതായി റിപ്പോര്ട്ട്സൗരോര്ജ്ജത്തിന്റെയും കാറ്റിന്റെയും ശേഷിയില്‍ ഉണ്ടായ വന്‍ വളര്‍ച്ചയും ഉയര്‍ന്ന മഴ ലഭിച്ചതും ഈ രംഗത്തെ മുന്നേറ്റത്തിന് ശക്തിപകര്‍ന്നുവെന്ന് കഴിഞ്ഞ…
Read More » -
2026 മാര്‍ച്ച് മാസം ഖത്തറിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തിയത് മൂന്നര ലക്ഷത്തിലധികം രോഗികള്‍
2026 മാര്‍ച്ച് മാസം ഖത്തറിലെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തിയത് മൂന്നര ലക്ഷത്തിലധികം രോഗികള്ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള പിഎച്ച്സിസിയുടെ 31 ആരോഗ്യ കേന്ദ്രങ്ങളിലായി ചികില്‍സക്കെത്തിയത് 351,577 രോഗികള്‍.…
Read More » -
റമദാന് ഖുര്‍ആന്‍ പ്രശ്നോത്തരി 2026, ആയിശ ഷാന, ഫാത്തിമ എം, ഷിഹാബ് ഹംസ വിജയികള്‍
റമദാന് ഖുര്‍ആന്‍ പ്രശ്നോത്തരി 2026, ആയിശ ഷാന, ഫാത്തിമ എം, ഷിഹാബ് ഹംസ വിജയികള്‍, നാദിര്‍ ഉമര്‍,അര്‍ഷീന എം. എച്ച്, അഫ്സല് മലയില്‍ എന്നിവര്‍ക്ക് പ്രോല്‍സാഹന സമ്മാനം…
Read More » -
ഫോക്കസ് ഖത്തര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു
ഫോക്കസ് ഖത്തര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചു. നേതൃത്വ ശേഷി വളര്‍ത്തുകയും,സാമൂഹിക സേവന രംഗത്ത് കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ ഉറപ്പാക്കുകയും ചെയ്യുന്നതായിരുന്നു പരിപാടി ഐ.ബി.പി.സി ഖത്തര്‍ പ്രസിഡന്റ് താഹ…
Read More » -
ഖത്തറില്‍ വീണ്ടും മഴ മുന്നറിയിപ്പ്
ഖത്തറിന്റെ പല പ്രദേശങ്ങളിലും നാളെ ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ഉള്‍പ്പെടെ അസ്ഥിരമായ കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ്
Read More » -
ബുറാഖ് മോഡ്സ് ഒന്നാം വാര്‍ഷികം: ഭാഗ്യശാലികളെ പ്രഖ്യാപിച്ചു; വിജയികളായി സൈന കരീമും റെജിനാസ് ടികെയും
ബുറാഖ് മോഡ്സ് ഒന്നാം വാര്‍ഷികം: ഭാഗ്യശാലികളെ പ്രഖ്യാപിച്ചു; വിജയികളായി സൈന കരീമും റെജിനാസ് ടികെയുംഖത്തറിലെ പ്രമുഖ കാര്‍ ആക്സസറീസ് ആന്‍ഡ് ഡീറ്റെയിലിംഗ് സ്ഥാപനമായ ബുറാഖ് മോഡ്സ് തങ്ങളുടെ…
Read More » -
സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം
സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഔദ്യോഗികവും അംഗീകൃതവുമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ തേടാനും ആവര്‍ത്തിച്ചാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം
Read More » -
കലാസൗന്ദര്യത്തിന്റെ വിസ്മയ കാഴ്ച തീര്‍ത്ത തനിമ ഇന്‍സൈറ്റ് പെയിന്റിംഗ് മത്സരവിജയികളുടെ പ്രഖ്യാപനവും ചിത്രപ്രദര്‍ശനവും ശ്രദ്ധേയമായി
ഖുര്‍ആനിക സൂക്തത്തെ ആധാരമാക്കി വിശുദ്ധ റമദാനില്‍ ‘ദിവ്യകാരുണ്യത്തിന്റെ പ്രാപഞ്ചിക അടയാളങ്ങള്‍’ എന്ന വിഷയത്തില്‍ ഖത്തറിലെ കലാകാരന്മാര്ക്കായി നടത്തിയ മത്സരത്തില്‍ വിവിധ രാജ്യക്കാരായ നാല്പത് പേരാണ് എന്‍ട്രികള്‍ സമര്പിച്ചത്സിറാജുദ്ദീന്…
Read More » -
ഖത്തര്‍ അമീറും ഇറ്റാലിയന്‍ പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി ലുസൈല്‍ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. ഖത്തറും ഇറ്റലിയും തമ്മിലുള്ള ശക്തമായ ബന്ധത്തെ…
Read More »