അന്താരാഷ്ട്ര തൊഴിലാളി ദിനം സമുചിതമായി ആഘാഷിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

അന്താരാഷ്ട്ര തൊഴിലാളി ദിനം സമുചിതമായി ആഘാഷിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം
തൊഴിലാളികളുടെ സമര്‍പ്പണത്തെയും നിരന്തര പരിശ്രമത്തെയും അഭിനന്ദിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ഖത്തര്‍ റെഡ് ക്രസന്റുമായി സഹകരിച്ച് സംഘടിപ്പിച്ച ചടങ്ങുകളില്‍ ബോധവല്‍ക്കരണ വര്‍ക്ക്ഷോപ്പുകള്‍, പരിശീലന സെഷനുകള്‍, മെഡിക്കല്‍ പരിശോധനകള്‍ എന്നിവ ഉള്‍പ്പെടുന്നു.