ഗ്ലോബല്‍ ഫ്രീഡം ഫ്‌ലോട്ടില്ലയ്ക്ക് നേരെയുള്ള ഇസ്രായേല്‍ അധിനിവേശത്തെ ശക്തമായി അപലപിച്ച് ഖത്തര്‍

ഗ്ലോബല്‍ ഫ്രീഡം ഫ്‌ലോട്ടില്ലയ്ക്ക് നേരെയുള്ള ഇസ്രായേല്‍ അധിനിവേശത്തെ ശക്തമായി അപലപിച്ച് ഖത്തര്‍
ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും സമുദ്ര സുരക്ഷയുടെയും നഗ്‌നമായ ലംഘനമാണെന്നും ഗാസ മുനമ്പിലെ അന്യായമായ ഉപരോധത്തിന്റെ വിപുലീകരണമാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.