Breaking News

ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ഖത്തറില്‍ മുഴുവന്‍ സമുദ്ര നാവിഗേഷന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി പുനരാരംഭിക്കും

ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ഖത്തറില്‍ മുഴുവന്‍ സമുദ്ര നാവിഗേഷന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി പുനരാരംഭിക്കും

മെയ് 02 ശനിയാഴ്ച അര്‍ദ്ധരാത്രി 12:00 മണിമുതല്‍ ഖത്തറില്‍ എല്ലാത്തരം കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കുമായി ദിവസം മുഴുവന്‍ സമുദ്ര നാവിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി പുനരാരംഭിക്കുമെന്ന്’ ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.