Local News

മുപ്പത്തഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള മെയ് 14 മുതല്‍ 23 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

മുപ്പത്തഞ്ചാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള മെയ് 14 മുതല്‍ 23 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. 36 രാജ്യങ്ങളുടെയും 515 പ്രസാധക സ്ഥാപനങ്ങളുടെയും 910 ബൂത്തുകളുടെയും പങ്കാളിത്തവും ഈ വര്‍ഷത്തെ പുസ്തകമേളയെ സവിശേഷമാക്കും