Breaking News

മുന്‍കരുതല്‍ നിയന്ത്രണങ്ങള്‍ നീക്കി,യുഎഇ വ്യോമാതിര്‍ത്തിയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്

മുന്‍കരുതല്‍ നിയന്ത്രണങ്ങള്‍ നീക്കി,യുഎഇ വ്യോമാതിര്‍ത്തിയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ മുന്‍കരുതല്‍ നിയന്ത്രണങ്ങളും നീക്കിയതായും യുഎഇ വ്യോമാതിര്‍ത്തിയിലെ വ്യോമഗതാഗതം ക്രമേണ സാധാരണ നിലയിലേക്ക് മാറുന്നതായും യുഎഇ സിവില്‍ ഏവിയേഷന്‍ അതോരിറ്റി അറിയിച്ചു