Local News

മെയ് 11 മുതല്‍ 22 വരെ ദോഹയില്‍ നടക്കാനിരിക്കുന്ന നാലാമത് ജിസിസി ഗെയിംസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വശീഖ് ഭാഗ്യചിഹ്നം

മെയ് 11 മുതല്‍ 22 വരെ ദോഹയില്‍ നടക്കാനിരിക്കുന്ന നാലാമത് ജിസിസി ഗെയിംസ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വശീഖ് ഭാഗ്യചിഹ്നം

ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ആസ്ഥാനത്തെ അല്‍ വാജ്ബ ഹാളില്‍ സംഘാടക സമിതി ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ മേഖലാ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ വ്യക്തമാക്കി
ജിസിസി മേളയുടെ ഭാഗ്യചിഹ്നമായ വശീഖും പുറത്തിറക്കി