Breaking News

ജൂണ്‍ മുതല്‍ പ്രതിദിനം 188,000 ബാരല്‍ എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായി ഒപെക്

ജൂണ്‍ മുതല്‍ പ്രതിദിനം 188,000 ബാരല്‍ എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവുമായി ഒപെക്

എണ്ണ വിപണിയിലെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈറ്റ്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നിവ ഉള്‍പ്പെടുന്ന സംഘടന തീരുമാനമെടുത്തത്.

പെട്രോളിയം വിപണിയിലെ സംഭവവികാസങ്ങളും ഭാവി കാഴ്ചപ്പാടുകളും അവലോകനം ചെയ്യുന്നതിനായി ഞായറാഴ്ച നടത്തിയ വെര്‍ച്വല്‍ മീറ്റിംഗിനെ തുടര്‍ന്നാണ് തീരുമാനം