Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറിലെ മീഡിയ സിറ്റിയില്‍ ഇതിനകം ലൈസന്‍സെടുത്തത് അഞ്ഞൂറിലധികം കമ്പനികള്‍

ഖത്തറിലെ മീഡിയ സിറ്റിയില്‍ ഇതിനകം ലൈസന്‍സെടുത്തത് അഞ്ഞൂറിലധികം കമ്പനികള്‍

ലൈസന്‍സുള്ള കമ്പനികളില്‍ ഏകദേശം 60 ശതമാനവും സ്റ്റാര്‍ട്ടപ്പുകളാണ്. മീഡിയ സിറ്റി ഖത്തറിന്റെ ലൈസന്‍സുള്ള കമ്പനികളില്‍ ഏകദേശം 70 ശതമാനവും മിഡില്‍ ഈസ്റ്റിനു പുറത്തുനിന്നുള്ളവയാണ് എന്നത് ആഗോള മാധ്യമ വ്യവസായത്തിന്റെ ഒരു യഥാര്‍ത്ഥ അന്താരാഷ്ട്ര കേന്ദ്രമെന്ന നിലയില്‍ ഖത്തറിന്റെ സ്ഥാനം അടിവരയിടുന്നതാണ്

Related Articles

Back to top button