Breaking News

ലോകത്ത് ഏറ്റവും കുറച്ച് മലിനീകരണമുണ്ടാക്കുന്ന വലിയ വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്സ്

ലോകത്ത് ഏറ്റവും കുറച്ച് മലിനീകരണമുണ്ടാക്കുന്ന വലിയ വിമാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്സ് .സിറിയം അടുത്തിടെ പുറത്തിറക്കിയ 2025 എമറാള്‍ഡ്സ്‌കൈ വാര്‍ഷിക അവലോകനം പ്രകാരമാണിത്.