Breaking News
യുഎഇയുടെ അഡ്‌നോകിന്റെ ടാങ്കറിനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനിടെ യുഎഇയുടെ അഡ്‌നോകിന്റെ ടാങ്കറിനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു.
അന്താരാഷ്ട്ര നിയമത്തിന്റെയും നാവിഗേഷന്‍ സ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ലംഘനവും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817 ന്റെ വ്യക്തമായ ലംഘനവുമാണിതെന്ന് ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു



