Local News

ഖത്തര്‍ ഫൗണ്ടേഷന്‍ ബിരുദധാരികളുടെ നേട്ടങ്ങളെ പ്രശംസിച്ച് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍

ഖത്തര്‍ ഫൗണ്ടേഷന്‍ ബിരുദധാരികളുടെ നേട്ടങ്ങളെ പ്രശംസിച്ച് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍

‘ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ ആളുകളില്‍ നിക്ഷേപിക്കുന്നത് ശക്തമായ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാനമാണെന്ന് ഖത്തര്‍ ഫൗണ്ടേഷനില്‍ ഞങ്ങള്‍ എപ്പോഴും വിശ്വസിക്കുന്നു. ഖത്തര്‍ ഫൗണ്ടേഷന്റെ ബിരുദധാരികളുടെ നേട്ടങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു, അവരുടെ ശോഭനവും വിജയകരവുമായ ഭാവിക്ക് സാക്ഷ്യം വഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് ശൈഖ മൗസ എക്‌സില്‍ കുറിച്ചു