Breaking News

ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് കോണ്‍സുലാര്‍ രേഖകള്‍ തപാല്‍ വഴി ലഭ്യമാക്കുന്നതിന് ഖത്തര്‍ പോസ്റ്റുമായി കരാറിലൊപ്പിട്ട് ഇന്ത്യന്‍ എംബസി

ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് കോണ്‍സുലാര്‍ സേവനം കഴിഞ്ഞ ശേഷം രേഖകള്‍ തപാല്‍ വഴി ലഭ്യമാക്കുന്നതിനുള്ള ഓപ്ഷന്‍ നല്‍കുന്നതിനാണ് ഇന്ത്യന്‍ എംബസി ഖത്തര്‍ പോസ്റ്റുമായി കരാറിലൊപ്പിട്ടത്. ഇതോടെ രേഖകള്‍ സ്വീകരിക്കുന്നതിന് എംബസിയിലേക്ക് പോകുന്നത് ഒഴിവാക്കാനാകും.