ഹജ്ജ് തീര്‍ത്ഥാടകര്‍ ശാരീരികവും വൈദ്യപരവുമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

സുരക്ഷിതമായ തീര്‍ത്ഥാടനം ഉറപ്പാക്കാന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ശാരീരികവും വൈദ്യപരവുമായ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രതിരോധ കുത്തിവെപ്പുകളെടുത്തും മരുന്നുകള്‍ മുടങ്ങാതെയും ശ്രദ്ധിക്കുന്നതോടൊപ്പം മാനസികാരോഗ്യം നിലനിര്‍ത്താനും ജാഗ്രത വേണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു
