Local News

ബിരുദ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ആരംഭിച്ച് ഖത്തര്‍ യൂണിവേര്‍സിറ്റി


ഖത്തര്‍ യൂണിവേര്‍സിറ്റി യുടെ വിവിധ ഡിഗ്രി പ്രോഗ്രാമുകളുടെ അപേക്ഷയാണ് ആരംഭിച്ചത്. ഖത്തര്‍ യൂണിവേര്‍സിറ്റിയുടെ https://www.qu.edu.qa/en-us/ വെബ്‌സൈറ്റില്‍ വിശദമായ വിവരങ്ങളുണ്ട്.

(apply.qu.edu.qa) വഴി അപേക്ഷകള്‍ സമര്‍പ്പിക്കുകയും ആവശ്യമായ രേഖകള്‍ ഇലക്ട്രോണിക് ആയി അപ്ലോഡ് ചെയ്യുകയുമാണ് വേണ്ടത്. ഔദ്യോഗിക പ്രവൃത്തി സമയങ്ങളില്‍ സ്റ്റുഡന്റ് അഫയേഴ്സ് ബില്‍ഡിംഗില്‍ ചെന്ന് യഥാര്‍ത്ഥ രേഖകള്‍ പിന്നീട് സമര്‍പ്പിച്ചാല്‍ മതിയാകും