Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഈദ് അല്‍-അദ്ഹ മെയ് 27 ബുധനാഴ്ചയാകാന്‍ സാധ്യത – ഖത്തര്‍ കലണ്ടര്‍ ഹൗസ്

ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഹിജ്‌റ 1447 ദുല്‍-ഹിജ്ജയുടെ ആരംഭം മെയ് 18 തിങ്കളാഴ്ചയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ കലണ്ടര്‍ ഹൗസ് . ങ്കെില്‍ ഈദ് അല്‍-അദ്ഹ മെയ് 27 ബുധനാഴ്ചയായിരിക്കും.
ഖത്തറില്‍ മാസപ്പിറവി സ്ഥിരീകരിക്കുകയും മതകാര്യ മന്ത്രാലയം പ്രഖ്യാപിക്കുകയും ചെയ്യുന്നതിനനുസരിച്ചായിരിക്കും ഈദുല്‍ അദ്ഹ ഔദ്യോഗികമായി സ്ഥിരീകരിക്കുക

Related Articles

Back to top button