Local News
ഖത്തറിൽ പെരുന്നാൾ നമസ്കാരം രാവിലെ 5 മണിക്ക്

ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള 733 പള്ളികളിലും ഈദുഖാഹുകളിലുമായി പെരുന്നാൾ നമസ്കാരം രാവിലെ 5 മണിക്ക് നടക്കുമെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു. പള്ളികളുടെയും ഈദ്‌ഖാഹുകളുടെയും ലിസ്റ്റും ഔകാഫ് പ്രസിദ്ധീകരിച്ചിട്ടുണ്ട്

