Local News

പ്രോജക്ട് ഖത്തറിലെ കെബിഎഫ് പവലിയന്‍ ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്തു

ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നാരംഭിച്ച മുന്‍നിര നിര്‍മ്മാണ സാമഗ്രികളുടെ പ്രദര്‍ശനമായ പ്രോജക്ട് ഖത്തറിലെ കെബിഎഫ് പവലിയന്‍ ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്തു
പ്‌ളാനറ്റ് എഞ്ചിനീയറിംഗ്, ഖ്യൂ പാക്, സാവോയ് ഇന്‍ഷ്യൂറന്‍സ് ബ്രോക്കേര്‍സ്, മാനികോണ്‍ ട്രേഡിംഗ് ആന്റ് കോണ്‍ട്രാക്ടിംഗ്, പാക് ആന്റ് പാക് പാക്കിംഗ് മെറ്റീരിയല്‍ ട്രേഡിംഗ്, സ്പീഡ് ലൈന്‍ പ്രിന്റിംഗ് ഫാക്ടറി, അഡ്രസ് ഗേറ്റ് വേ ബിസിനസ് സര്‍വീസസ്, കെ ഫില്‍ട്ടര്‍, ജെം ഓട്ടോ പെയിന്റ്‌സ്, ഗള്‍ഫ് സൈന്‍, ഐ പ്രൊക്വര്‍, മൊമന്റം മീഡിയ, എം.പി. ട്രേഡേര്‍സ്, മാജിക് ടൂര്‍സ്, ടിബിസി ബിസിനസ് കണ്‍സല്‍ട്ടന്റ്‌സ്, ഖ്യൂ ബോക്‌സ് എന്നിവയാണ് കെബിഎഫ് പവലിയനിലുള്ളത്.
ഉച്ചക്ക് 12 മണി മുതല്‍ രാത്രി 9 മണിവരെയാണ് സന്ദര്‍ശന സമയം. പ്രദര്‍ശനം ജൂണ്‍ 11 ന് സമാപിക്കും