Local News

ലഹരി വിരുദ്ധ കാമ്പയിനില്‍ പങ്ക് ചേര്‍ന്ന് റോക്ക പവര്‍ ജിം

ലഹരി വിരുദ്ധ കാമ്പയിനില്‍ ഖത്തറിലെ പ്രമുഖ ഫിറ്റ്‌നസ് സെന്ററായ റോക്ക പവര്‍ ജിം പങ്കാളികളായി. സെന്ററില്‍ നടന്ന ബോധവല്‍ക്കരണ പരിപാടിക്ക് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു നേതൃത്വം നല്‍കി. ജനറല്‍ മാനേജര്‍ നിഖില്‍ നസീര്‍, ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ ഓമനക്കുട്ടന്‍, മാനേജര്‍ ഫറാഹത്ത് റൊകിയ, കോച്ചുമാരായ ഔത്തിക് കൗഡര്‍, മൊഹ്സിന്‍, ഗൗഡ്‌ജെലിയ ലോകാംനെ, ലൂയ,തോയ്ബുള്‍ ഫസീല,സാറ കാഞ്ചി ദരാമി, റിസപ്ഷനിസ്റ്റുകളായ ആയിഷ ഖാന്‍,ഹന്ന ബി സാഫി എന്നിവര്‍ പങ്കെടുത്തു.