Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ദീർഘകാല ഖത്തർ പ്രവാസിയും സംരംഭകനുമായ സി വി മുഹമ്മദലി (70) ഖത്തറിൽ നിര്യാതനായി.

ദീർഘകാല ഖത്തർ പ്രവാസിയും സംരംഭകനുമായ സി വി മുഹമ്മദലി (70) ഖത്തറിൽ നിര്യാതനായി.
മക്കൾ: മെജസ്റ്റിക് പ്രസിഡന്റ് നിഹാദ് അലി, നബീൽ, ജസീന, നജ്ല

ഖബറടക്കം ഇന്ന് ഇശാ നമസ്കാരത്തിന് ശേഷം മിസൈമീർ പള്ളി ഖബർസ്ഥാനിൽ നടക്കുന്നതാണ്.

Related Articles

Back to top button