ജൂലൈ 10 ന് ഖത്തര്‍ എയര്‍വേയ്സ് 603 വിമാന സര്‍വീസുകള്‍ നടത്തി

ഫ്‌ലൈറ്റ്‌റാഡാര്‍ 24 ഡാറ്റ പ്രകാരം, ജൂലൈ 10 ന് ഖത്തര്‍ എയര്‍വേയ്സ് 603 വിമാന സര്‍വീസുകള്‍ നടത്തി, ഇത് ഫെബ്രുവരി 28 ന് പ്രാദേശിക സംഘര്‍ഷങ്ങള്‍ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ദൈനംദിന പ്രവര്‍ത്തന നിലയാണ്.
