Local News
നൂറിലധികം പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ പതിനൊന്നാമത് ഈത്തപ്പഴോല്‍സവത്തിന് ഉജ്വല തുടക്കം

നൂറിലധികം പ്രാദേശിക ഫാമുകളുടെ പങ്കാളിത്തത്തോടെ പതിനൊന്നാമത് ഈത്തപ്പഴോല്‍സവത്തിന് ഉജ്വല തുടക്കം
സൂഖ് വാഖിഫും കാര്‍ഷിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയില്‍ മികച്ചയിനം ഫ്രഷ് ഈത്തപ്പഴങ്ങള്‍ മിതമായ വിലക്ക് സ്വന്തമാക്കാം.