Local News
ഖത്തര്‍ ടെകിന് ഓര്‍ഡര്‍ മാനേജ്മെന്റ് കോര്‍ഡിനേറ്ററെ വേണം

ഖത്തറിലെ പ്രമുഖ മാന്‍ പവര്‍ കമ്പനിയായ ഖത്തര്‍ ടെകിന് ഓര്‍ഡര്‍ മാനേജ്മെന്റ് കോര്‍ഡിനേറ്ററെ വേണം. ഇലക്ടിക്, അല്ലെങ്കില്‍ ഇലക്ടോണിക്സ്, അതുമല്ലെങ്കില്‍ ഇന്സ്റ്റുമെന്ട്രേഷന് ബിരുദവും ഓട്ടോമേഷനുമായി ബന്ധപ്പെട്ട മേഖലയില്‍
6 വര്‍ഷത്തില്‍ കുറയാത്ത പരിചയവും വേണം. ഓയില്‍, ഗ്യാസ്, പവര്‍, വാട്ടര്‍ ഇന്‍ഡസ്ട്രി പരിചയം അഭികാമ്യം.
താല്പര്യമുള്ളവര് [email protected] എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം
