Breaking News
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വില കുറയും

ഖത്തറില്‍ നാളെ മുതല്‍ പ്രീമിയം പെട്രോള്‍ വില കുറയും. നിവലില്‍ ലിറ്ററിന് 2.05 എന്നത് രണ്ട് റിയാലായാണ് കുറയുക. സൂപ്പര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ മാറ്റമില്ല. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് നിലവിലെ 2.10 റിയാലും ഡീസല്‍ ലിറ്ററിന് 2.05 ഉം തുടരും.

