പ്രവാസി എഴുത്തുകാരന്‍ പരീതുപിള്ള ആലുവയുടെ യാ നൂറെ’ മാപ്പിളപ്പാട്ട് ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

പ്രവാസി എഴുത്തുകാരന്‍ പരീതുപിള്ള ആലുവയുടെ യാ നൂറെ’ മാപ്പിളപ്പാട്ട് ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു
പ്രവാസി എഴുത്തുകാരന്‍ പരീതുപിള്ള ആലുവയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ മാപ്പിളപ്പാട്ട് ആല്‍ബമായ ‘യാ നൂറെ’യുടെ പോസ്റ്റര്‍ പ്രകാശനം നടന്നു.
ദോഹയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം ആണ് പോസ്റ്റര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.