ബഹ്റൈന്‍, എര്‍ബില്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 8 മുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് – International Malayaly
Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ബഹ്റൈന്‍, എര്‍ബില്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 8 മുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്

ബഹ്റൈന്‍, എര്‍ബില്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 8 മുതല്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് പ്രഖ്യാപിച്ചു.
സുരക്ഷ കാരണങ്ങളാല്‍ ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് 7 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായിരുന്നു

Related Articles

Back to top button